Sri Lankan bowler forgets to touch stumps with ball and misses chance to run out Smith
ഓസ്ട്രേലിയയും, ശ്രീലങ്കയും തമ്മില്‍ ഇന്ന് നടന്ന രണ്ടാം ടി20 മത്സരത്തിനിടെ ലങ്കന്‍ താരം ലക്ഷന്‍ സണ്ടകന് പറ്റിയത് വന്‍ അബദ്ധം. സ്വന്തം ബോളിംഗില്‍ സ്റ്റീവ് സ്മിത്തിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് മണ്ടത്തരത്തിലൂടെ ലങ്കന്‍ താരം നഷ്ടമാക്കിയത്